Sunday, April 11, 2010

ഏതു ധൂസര സങ്കല്‍പത്തില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും മണവും മമതയും
ഒരിത്തിരി കൊന്നപ്പൂവും