The Final Exit
Wednesday, March 24, 2010
"Dear
സുനാമി,
ഇന്ന് നിന്റെ
birthday
ആണ്, എന്റെ അച്ഛന്റെ ആണ്ടും.."
-രാമന്‍
Friday, March 19, 2010
"നീ കൊത്തിയെറിഞ്ഞിട്ടും
മതിലിനപ്പുറം പൂക്കുന്ന എന്‍റെ
ചെമ്പരത്തിയെക്കുറിച്ച്.."
anoop
Thursday, March 18, 2010
എന്തായിരുന്നു
ഇന്നലെ വരെ
അവന്റെയൊരു
ജാഡ..
തോമാച്ചായന്റെ
ബേക്കറിക്കടയിലെ
ചില്ല് കൂട്ടില്‍
ഞെളിഞ്ഞിരുന്ന്,
വിശന്നു പൊരിഞ്ഞവനെ
നോക്കി,
പല്ലിളിക്കുന്നത് കണ്ടപ്പോഴേ
ഞാന്‍ ഓര്‍ത്തതാ
നിനക്കീ ഗതി വരുമെന്ന് ....
എന്നാലും എന്റെ
ജിലേബീ............!!!- അമീന്‍
പിന്നെപ്പതുക്കെ പ്രണയം ബാധിച്ചത്
വിരല് മുറിച്ച് പേനയില് നിറച്ചത്.
നീയൊഴിഞ്ഞുപോകവെ
മദ്യത്തില്, മരണത്തില് കുളിച്ചത്
Newer Posts
Older Posts
Home
Subscribe to:
Posts (Atom)