The Final Exit
Thursday, March 18, 2010
എന്തായിരുന്നു
ഇന്നലെ വരെ
അവന്റെയൊരു
ജാഡ..
തോമാച്ചായന്റെ
ബേക്കറിക്കടയിലെ
ചില്ല് കൂട്ടില്‍
ഞെളിഞ്ഞിരുന്ന്,
വിശന്നു പൊരിഞ്ഞവനെ
നോക്കി,
പല്ലിളിക്കുന്നത് കണ്ടപ്പോഴേ
ഞാന്‍ ഓര്‍ത്തതാ
നിനക്കീ ഗതി വരുമെന്ന് ....
എന്നാലും എന്റെ
ജിലേബീ............!!!- അമീന്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment