Wednesday, December 30, 2009

നമ്മള്‍ ബലി മൃഗങ്ങള്‍ക്ക് അവര്‍ അന്ത്യഅത്താഴം വിളമ്പുന്നു.
രാവു മായുമ്പോള്‍ കൊലകത്തിയുടെ മൂര്‍ച്ചയില്‍
സൂര്യതാപം ജ്വലിക്കുമ്പോള്‍
പിടഞ്ഞു ചാകാന്‍ നമ്മളുണ്ടാകരുത്
എന്റെ പ്രണയമേ..
നമുക്കീ ഇരുള്‍ മറയില്‍ പരസ്പരം കൊമ്പുകുത്തി ചാകാം..

-കൈയൊപ്പ്‌ (രഞ്ജിത്ത് )

No comments:

Post a Comment