വയ്യ അമ്മേ...നിന്റെ മുന്നില്‍ കിടന്നു മരിക്കാന്‍...നാവു ദോഷം തീര്‍ക്കാന്‍ നാല് തെറി വിളിച്ചു പേറ്റു നോവിന്‍ കണക്കെണ്ണി കുഴഞ്ഞു ഞാന്‍,ജന്മ ദോഷം തീര്‍ക്കാന്‍ എന്നെ കൊന്നിട്ട് നിനക്ക് കൈ കഴുകാമോ...നെഞ്ചില്‍ ആഴ്ത്തിയ കത്തി കാട്ടിലെറിഞ്ഞ അവസാന പുണ്യം എനിക്കിരിക്കട്ടെ...
No comments:
Post a Comment