നാം പ്രണയിച്ചു..പ്രണയിച്ചു അവസാനം
നമുക്ക് നമ്മെ നഷ്ടപെടുമ്പോള്‍
അവസാന വാതിലില്‍ നിന്ന്
അന്ത്യ താഴ്വാരത്തിന്റെ അനന്ത ആഴങ്ങളിലേക്ക്
എന്നെ തള്ളിയിട്ടു
കര്‍ക്കിടകത്തിന്റെ മാറില്‍ കണ്ണ് പൊത്തിക്കരഞ്ഞു
ഈറന്‍ കൈക്കൊട്ടി ചിരിക്കുമ്പോള്‍
കഴുകന്‍ എന്റെ മാംസം കൊത്തി
പറന്നു പോകുന്നത് നിനക്ക് കാണാം
No comments:
Post a Comment