Friday, September 3, 2010

ജോതിഷേ.. നീ പാട്ട് പാടുമെന്ന് എല്ലാരും പറയുന്നു. പക്ഷേ ജോതിഷേ.. അതിനേക്കാള്‍ നന്നായി യേശുദാസും എം ജി ശ്രീകുമാറും പാടില്ലേ..? പിന്നെ ജോതിഷേ.. ഞാനും പാടും. പക്ഷേ പാടി കിട്ടുന്ന പ്രശസ്തി എനിക്കു വേണ്ട. അതിനെയാണ് ജോതിഷേ ത്യാഗം ത്യാഗം എന്നു പറയുന്നത്.
ജോതിഷേ.. ജീവിതം നീ കാണുന്ന കുത്തു പടങ്ങളല്ല. പിന്നെ അത് നെറ്റ് കണക്ഷന്‍ ഇല്ലാത്ത നിന്റെ ഓഞ്ഞ ലാപ്‌ ടോപ്പല്ല. നടുപേജില്ലാത്ത ഫയറല്ല. ടീന ജോണിന്റെ കഥയില്ലാത്ത മുത്തുചിപ്പിയുമല്ല. ജോതിഷേ.. ജീവിതമെന്ന് പറഞ്ഞാല്‍ ഫാലചന്ദ്രന്‍ ചുടലക്കാടിന്റെ കവിതകളാണ്..അറിയാതെ ഹൃദയത്തിന്റെ നിന്നു ചോരയൂറ്റിയെടുക്കുന്ന കവിതകള്‍..

No comments:

Post a Comment