Saturday, September 18, 2010

ജിത്തൂ.. പണത്തിന്റെ കണക്കുകള്‍ ഈ ജന്മം കൊണ്ട് വീട്ടാന്‍ കഴിയില്ല.. നിന്റെ കാമുകിക്ക് എന്നെ വിറ്റു കിട്ടുന്നതെല്ലാം നീയെടുത്തു കൊള്‍ക.."

നീ വളരും വലുതാവും മഹാത്ഭുതങ്ങള്‍ കാണും
അപ്പോഴും മറക്കരുത്..
ഇറ വെള്ളത്തില്‍ ഞാന്‍ കാട്ടിത്തന്ന മഴവില്ലുകളെ"

എനിക്കും നിനക്കും വേണ്ടി എഴുതിയതല്ല എങ്കിലും..

No comments:

Post a Comment