ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ അന്തോം കുന്തോം ഇല്ലാത്ത അനാദിയായ ഈ കദന കഥയുടെ രചന നിര്‍വഹിക്കുന്നത് ഞാനും ജിത്തുവും ചേര്‍ന്നാണ്
തികച്ചും സത്യസന്ധവും ആത്മകഥാംശം ഉള്ളതുമായ അയത്നസുന്ദരലളിതമായ ഈ അപസര്‍പ്പക കെട്ടുകഥയ്ക്ക് 'കൊല്ലുവേട്ടന്റെ ദില്ലു' അഥവാ 'ദില്ലിയെ സ്നേഹിച്ച കൊല്ലു' എന്നാണ് നാമകരണം ചെയ്യാന്‍ ഉദ്ദേശിച്ചതെങ്കിലും ദില്ലിക്കാരുടെ അഭ്യര്‍ത്ഥന മാനിച്ചു തിരുമാനം മാറ്റുകയാണ് ഉണ്ടായത്.

No comments:
Post a Comment