Saturday, August 7, 2010

കൊണ്ടുവന്നിട്ടില്ല ഒരു കൌതുകം പോലും,
കൂട്ടു നിന്നിട്ടില്ലൊരിക്കലും നിന്റെ പ്രണയത്തിന്,
വന്നിട്ടില്ല കണ്ണീരുമായി അമ്മ പോയപ്പോഴും,
എങ്കിലും..എന്റെ പെങ്ങളേ..
ഉള്ളിലുണ്ട് ഒരു നോവായി.. ഒരു തുളസി കതിരായി..

No comments:

Post a Comment