Saturday, August 7, 2010

"കൂട്ടുകാരാ.. ഞാനിന്നവളെ കണ്ടു, നിന്റെ വികാരങ്ങള്‍ക്കു വില പറഞ്ഞവളെ.. അവളൊരുപാട് മാറി പോയിരിക്കുന്നെടാ.."

പ്രണയോപഹാരങ്ങള്‍ തിരിച്ചെടുത്തത് പോലെ നിനക്ക് ഓര്‍മകളെ തിരിച്ചെടുക്കാന്‍ കഴിയുമോ..?

No comments:

Post a Comment