Saturday, August 7, 2010

"ജോര്‍ജേ.. മറിയ പെമ്പിള്ളേടെ വീട്ടീന്നു കഞ്ചാവടിച്ചു വെള്ളിമേഘങ്ങള്‍ക്കിടയിലൂടെ നമ്മള്‍ പറന്നു നടന്നത് നിനക്കോര്‍മ്മയുണ്ടോ..?"

അതിനു നമ്മളെ ക്ലാസ്സീന്നു പുറത്താക്കിയ ലീന റോസെന്ന സാത്താന്റെ മണവാട്ടിയെ നിനക്കോര്‍മ്മയുണ്ടോ..?

നിനക്കോര്‍മ്മയുണ്ടാവില്ല ജോര്‍ജേ.. നീയിതുവരെ നിലത്തിറങ്ങിയിട്ടില്ലല്ലോ..

No comments:

Post a Comment